Saturday, October 27, 2007

ചിലപ്പതികാരം

കേരളപ്പിറവി അടുത്തു വരികയാണ്..
നമുക്ക് ചിലപ്പതികാരത്തെക്കുറിച്ചു സംസാരിക്കാം..എന്താ?

8 comments:

സു | Su said...

കേരളപ്പിറവി അടുത്തുവരുമ്പോള്‍ നമുക്ക് ഒന്നിനെക്കുറിച്ചും സംസാരിക്കേണ്ട. നേതാക്കന്മാര്‍ പ്രസംഗിച്ചോളും. :)

ഏ.ആര്‍. നജീം said...

കേരളപ്പിറവിയും ചിലപ്പതികാരവും തമ്മില്‍ എന്തു ബന്ധാണപ്പാ...?

oru blogger said...

സു എന്ന കണ്ണകി പറയുന്നു നജീം, വിട്ടുകളയാന്‍ :) ആ പോട്ട്..

ഡി .പ്രദീപ് കുമാർ said...

തമ്പിഅളിയാ, മനസ്സിലായില്ല.

സാജന്‍| SAJAN said...

അതും ഇതും തമ്മില്‍????

ദിലീപ് വിശ്വനാഥ് said...

എന്നാല്‍ സംസാരിച്ചു തുടങ്ങൂ..

oru blogger said...

“ഇവിടെയുള്ള കാട്ടാളന്‍മാര്‍ ഇണപ്പക്ഷികളെ അമ്പെയ്യാന്‍ ഒരുങ്ങുമ്പോള്‍ ‘മാ നിഷാദാ’ എന്നു വിലപിക്കാന്‍ ആരെങ്കിലും വേണ്ടേ?“ :)

കൊള്ളാം വാല്‍മീകി താങ്കളുടെ പ്രോഫൈല്‍!
മാ നിഷാദാ !

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്