Wednesday, March 28, 2007

ഈ ഗാനങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവോ ??

പ്രിയപ്പെട്ടവരെ നിങ്ങളെ പൊലെ എനിക്കും മലയാള സിനിമ ഗാനങ്ങള്‍ ജീവനാണ്..ചക്രവര്‍ത്തിനീ ..ഇന്നെനിക്കു പൊട്ടു കുത്താന്‍ ..തുടങ്ങി ഒരായിരം ഗാനങ്ങള്‍ .. ..അടിപൊളി .Awesome ..തകര്‍പ്പന്‍ .. എന്നല്ലാണ്ടു എന്തു പറയാന്‍.പക്ഷെ ഞാന്‍ ആലോചിക്കാറുണ്ടു ഒരു 75 -85 കാലത്തെ പാട്ടുകള്‍ .അവ വിസ്മ്രിതിയില്‍ ആണ്ടു പൊകുകയാണൊ ?
ചക്രവര്‍ത്തിനീ ..ഇന്നെനിക്കു പൊട്ടു കുത്താന്‍ ..(ഒരായിരം )തുടങ്ങിയവ വളരെ എളുപ്പം കിട്ടും (see http://www.malyalavedhi.com/ , http://www.raaga.com ) പക്ഷെ സുകുമാരന്‍ ,രതീഷ് ,രവികുമാര്‍ , വേണു നാഗവള്ളി തുടങ്ങിയവരുടെ ഒരു കാലം ..75-80 ..അവയിലെ ചില മുത്തുകള്‍ ...
കേള്‍ക്കാന്‍ തോന്നും ..പക്ഷെ എവിടെ കിട്ടാ‍ന്‍ ..


1.ആയിരം മാദളപൂക്കള്‍ അതിലെ നിന്‍ മിഴി ..മന്ദഹാസ തേനൊളി ചുണ്ടീല്‍ മയങ്ങും ചുംബന തരികള്‍.
2.മെല്ലെ നീ മെല്ലെ വരൂ‍ ..മഴവില്ലുകള്‍ കുളിരായി വിടരുന്ന രതി ശോഭയില്‍ ..
3.മിഴിയിലെന്നും നീ ചൂടും നാണം കള്ള നാണം ..

4.മഞ്ഞേ വാ മധുവിധു വേള നെഞ്ചില്‍ താ കുളിരലമാല(തുഷാരം )

5.രാജീവം വിടരും നിന്‍ ചൊടികള്‍ ..കാഷ്മീരം ഉതിരും നിന്‍ ചൊടികള്‍(ബെല്‍ട് മത്തായി )
6.കുടയൊലം ഭൂമി കുടതൊളം കുളിര് കുളിരാം കുരിന്നിലെ ചൂടു (തകര)
7.ഋതുമതിയായി തെളിവാനം ..നനനാ ..മലയോരം ..പ്രണയമയി നിന്‍ നാണം ..
8.വാലിട്ടെഴിതിയ നീലക്കടകണ്ണില്‍ മീനൊ ഇളം മാനോ ..ഓലഞലി കുരുവിയൊ ..(ഇളയരാജ)
9.സിന്ധു പ്രിയ സ്വപ്ന മഞരി തൂകി എന്നില്‍ കതിരിടും കവിത പൊല്‍ നീ മാലാഖയായി വാ ..
10.ദേവദാരു പൂത്തൂ എന്‍ മനസിന്‍ താഴവരയില്‍ ..നിദാന്തമാം തെലിവാനം പൂത്ത നിശീധിനിയില്‍ ..
11.അക്കരെ ഇക്കരെ നിന്നാല്‍ എങനെ ആ‍ശ തീരും നിങ്ങടെ ആശ തീരും ..
12.മൌനം പൊലും മധുരം ഈ മഴനിലാവിന്‍ മടിയില്‍ ..
13.വെള്ളി ച്ചില്ലം വിതറി തുള്ളി തുള്ളി ഒഴുകും ..പൊരി നിര ചിതറൂം കാട്ടരുവി ..
14.സിന്തൂര തിലകവുമായ് പുള്ളീ ക്കുയുലെ പൊരു നീ ..പ ദ പ പദ പ പ ദ ..

15. എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടി..

തുടരും ...

3 comments:

oru blogger said...

കദളിവാഴത്തോപ്പിലിരുന്നു...
ഓമലാളെക്കണ്ടൂ ഞാന്‍..

ആ രണ്ടു പാട്ടുകളും കൂടെ ശംഭോ, അല്ലാതെ ഞാന്‍ വാഴത്തോപ്പിലിരുന്നു ഓമലാളെ ലൈന്‍ അടിച്ചു എന്നല്ല:)

myexperimentsandme said...

അതുപോലെ തന്നെ ഒറിജിനല്‍ കളകളം കായലോളങ്ങള്‍ (അതോ ഓരങ്ങളോ) പാടും കഥകള്‍...

കിട്ടിയതൊക്കെ ഡ്യൂപ്ലി.

പണ്ടെങ്ങോ ഈ സിനിമാ വഞ്ചിപ്പാട്ടുകള്‍ (ഒറിജിനല്‍) മാത്രമായി ഒരു കാസെറ്റ് കണ്ടിരുന്നു. പിന്നെ എത്രയന്വേഷിച്ചിട്ടും സംഗതി കിട്ടുന്നില്ല.

ലിസ്റ്റിലുള്ള ചിലതൊക്കെ അവിടെയുമിവിടെയുമുണ്ടെന്ന് തോന്നുന്നു.

Sathyardhi said...

ശിക്കാരീ,
അന്വേഷിക്കുന്ന പാട്ടുകളില്‍

1.ആയിരം മാദളപൂക്കള്‍ അതിലെ നിന്‍ മിഴി ..മന്ദഹാസ തേനൊളി ചുണ്ടീള്‍ മയങും ചുംബന തരികള്‍.

3.മിഴിയിലെന്നും നീ ചൂടും നാണം കള്ള നാണം ..
5.രാജീവം വിടരും നിന്‍ ചൊടികള്‍ ..കാഷ്മീരം ഉതിരും നിന്‍ ചൊടികള്‍(ബെല്‍ട് മത്തയി )

7.ഋതുമതിയായി തെളിവാനം ..നനനാ ..മലയൊരം ..പ്രനയമയി നിന്‍ നാണം ..
8.വാലിട്ടെഴിതിയ നീലക്കടകണ്ണില്‍ മീനൊ ഇളം മാനോ ..ഓലഞലി കുരുവിയൊ ..(ഇളയരാജ)

10.ദേവദാരു പൂത്തൂ എന്‍ മനസിന്‍ താഴവരയില്‍ ..നിദാന്തമാം തെലിവാനം പൂത്ത നിശീധിനിയില്‍ ..
11.അക്കരെ ഇക്കരെ നിന്നാല്‍ എങനെ ആ‍ശ തീരും നിങടെ ആശ തീരും ..
12.മൌനം പൊലും മധുരം ഈ മഴനിലാവിന്‍ മടിയില്‍ ..

14.സിന്തൂര തിലകവുമായ് പുള്ളീ ക്കുയുലെ പൊരു നീ ..പ ദ പ പദ പ പ ദ ..
15. എന്റെ കടിഞൂല്‍ പ്രണയ കഥയിലെ പെണ്‍കൊടി..


ഇത്രയും എണ്ണം എച്ച്‌ എം വി കോപ്പിറൈറ്റ്‌ എടുത്തവയാണ്‌, അതു കിട്ടാന്‍ വളരെ എളുപ്പം, hamaracd.com അല്ലെങ്കില്‍ saregama.com ല്‍ പോയി ഈ പാട്ടുകള്‍ സെലക്റ്റ്‌ ചെയ്ത്‌ ഒരു കസ്റ്റമൈസ്ഡ്‌ സീഡി ഓര്‍ഡര്‍ ചെയ്യുക, സീഡി വീട്ടിലെത്തും (അമേരിക്കയിലും)