Thursday, May 3, 2007

Enjoy ചെയ്യുന്നവന്‍ Afford ചെയ്യുന്നില്ല ,Afford ചെയ്യുന്നവന്‍ Enjoy ചെയ്യുന്നില്ല

ചുമ്മാ ഒന്നു online ആയതാ..അപ്പൊള്‍ thomman ചൊദിക്കുവാ ..ഇപ്പം blog onnum കാണുന്നില്ലലൊ എന്നു ..ഇന്നാ പിടിചോ എന്നു ഞാന്‍ ..
ഇതു തൊമ്മനു dedicate ചെയ്യുന്നു ..

ഇതു ഒരു ചെറിയ observation ആണ്..എനിക്കു ഒരു കൂട്ടുകാരന്‍‌ ഉണ്ടു Biju .Biju Mohan
ഇപ്പൊ Alapuzha ,govt doctor ആണു ..Pre Degree ക്കു ഞങ്ങള്‍ ഒരുമിചായിരുന്നു ...ടിയാന്‍ പറഞത് ..
ഇയ്യിടെ Biju alapuzha ക്കു പോകുന്നു ..National Highway ലുടെ.Biju ഒരു മാരുതീ കാറ് ഓടിചു പൊകുന്നു ..Pankaj theater കഴിഞപ്പൊല്‍ പെട്ടെന്നു ഒരു Scoda car അവനെ വെട്ടിചു ഭ്ഹൂ‍ൂ എന്നു കേറി പ്പൊയി ..അവന്‍ ഓര്‍തു അടിപൊളി ..അതിനകതിരുന്നു പൊകണം ..എന്താ style ..ഞാന്‍ ചുമ്മാ doctor ..മാരുതീല്‍ ..അന്നു MBBS നു പൊയതിനു പകരം Engineering നു പൊയാല്‍ മതിയായിരുന്നു ..ഒന്നില്ലെല് MBA ചെയ്തു വല്ല Executive ആകമയിരുന്നു ..അല്ലെല്‍ software engineer ആകാമയിരുന്നു..
ഉടനെ അവനിലെ Zen Budhist ഉണര്‍ന്നു ..അതാ ഒരു Cycle ചവിട്ടി ഒരു കൂലിപ്പാണിക്കരന്‍ ..അയാള്‍ ആലൊചിക്കുന്നുണ്ടാ‍വും ..മുറ്റ് ..ദേ ഒരു Doctor അദിപൊളി ..കാറില്..എന്താ Style ..
ആപ്പൊള്‍ Biju നു ബോധോധയം ഉന്‍ഡായി ..
Enjoy ചെയ്യുന്നവന്‍ Afford ചെയ്യുന്നില്ല Afford ചെയ്യുന്നവന്‍ Enjoy ചെയ്യുന്നില്ല
പ്രിയപ്പെട്ടവരെ ബാക്കി നിങ്ങള്‍ ആലൊചികൂക ..

4 comments:

Praveen Palamuttam said...

super bore

തമ്പിയളിയന്‍ said...

ഈ സെന്‍ ബുദ്തിസത്തിനു മറുപടി പറയാന്‍ പറ്റിയ ആള്‍ ബ്ലൊഗിലെ ദേവേട്ടനാണു.

കൈപ്പള്ളി said...

ഇതേ ആശയം പണ്ടൊരിക്കല്‍ സൂര്യഗായത്രിയും എഴുതിയിരുന്നു

t.k. formerly known as തൊമ്മന്‍ said...

സമര്‍പ്പണത്തിന് നന്ദി! ബാംഗ്ലൂര്‍ റ്റൈപ്പ് പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.