MANCA Onam Celebrations on Sep. 13, 2008 @ 5 PM.
MANCA തങ്ങളുടെ ഇരുപത്തഞ്ചാം വാര്‍ഷികമാഘോഷിക്കുകയാണ്- ഈ ഓണം മുതല്‍ അടുത്ത ഓണം വരെയുള്ള ഒരു വര്‍ഷ കാലയളവില്‍. മികച്ച ഇനങ്ങളടങ്ങിയ
ഓണപ്പരിപാടിയായിരിക്കും നടത്തുന്നതെന്ന് സംഘാടകര്‍ പറയുന്നു. കഴിഞ്ഞകൊല്ലത്തെപ്പോലെ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പരിപാടികള്‍ അരോചകമാക്കിയതു പോലെ ഇക്കൊല്ലം കാണില്ലെന്നു കരുതട്ടെ!
Maithry Onam Celebrations on Sep 20., 2008 @ 11:30 AM - 6 PM
മൈത്രിയുടെ ഓണം ഇക്കൊല്ലം കഴിഞ്ഞ കൊല്ലങ്ങളിലെക്കാള്‍ വിപുലമാക്കുന്നെന്നും സംഘാടകര്‍ പറയുന്നു. അംഗങ്ങളൊരുക്കുന്ന ഓണ സദ്യ, സ്റ്റേജ് പ്രോഗ്രാം, കായികപരിപാടികള്‍ തുടങ്ങിയവയോടെയാണ് ഈ സമാജത്തിന്റെ ഓണപ്പരിപാടികളുണ്ടാവുക.
1 comment:
story competetion
http://akberbooks.blogspot.com/2008/08/blog-post_6363.html
Post a Comment